Widgets Magazine Widgets Magazine

93 രൂപയ്ക്ക് 15 ജിബി 4ജി ഡാറ്റ; ജിയോയുമായി ഏറ്റുമുട്ടാന്‍ വീണ്ടുമൊരു കിടിലന്‍ ഓഫറുമായി ഐഡിയ !

ശനി, 3 ജൂണ്‍ 2017 (09:30 IST)

Widgets Magazine
idea, jio, bsnl, data, 4g, news, technology, ഐഡിയ, ജിയോ, ബിഎസ്എന്‍എല്‍, ഡാറ്റ, 4ജി, ന്യൂസ്, ടെക്‌നോളജി

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ. കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഉപയോഗം ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
ഐഡിയയുടെ ഈ പുതിയ ഓഫര്‍ ലഭിക്കുന്നതിന് വെറും 93 രൂപമാത്രം മുടക്കിയാല്‍ മതി. ഈ റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 15ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി.
 
4ജി ഫോണില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. കൂടാതെ 53 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി 4ജി/2ജി 28 ദിവസത്തെ വാലിഡിയിലും 346 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിയിലും ലഭ്യമാകും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ചലനം സൃഷ്ടിക്കാന്‍ അടിമുടി മാറ്റവുമായി നിസ്സാന്‍ മൈക്ര !

ജാപ്പനീസ് കാര്‍ നിര്‍മാതാക്കലായ നിസ്സാന്‍ മൈക്രയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യന്‍ ...

news

നോട്ട് നിരോധനം ഏശിയില്ല; റിയല്‍ എസ്റ്റേറ്റ് മേഖല ഉണര്‍ന്നു; ഭവനവില്‍പനയില്‍ റെക്കോര്‍ഡ് വര്‍ധന

നോട്ടുകള്‍ അസാധുവാക്കിയതും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യവുമെല്ലാം റിയല്‍ ...

news

സംസ്ഥാനത്ത് മദ്യത്തിന്റേയും ബിയറിന്റേയും വില കൂട്ടി; വര്‍ധന 80 രൂപ വരെ

സംസ്ഥാനത്ത് ഇന്നുമുതൽ ബിയറിന്റേയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റേയും വില വര്‍ധിക്കും. ...

news

സുഖ സൗകര്യങ്ങളിൽ മാത്രമല്ല, സുരക്ഷയിലും മുമ്പിൽ; ക്രാഷ്​ ടെസ്റ്റില്‍ ഞെട്ടിച്ച് മാരുതി സ്വിഫ്റ്റ് !

സുഖ സൗകര്യങ്ങളിൽ മാത്രമല്ല സുരക്ഷയിലും ഏറെ മുന്നിലാണെന്ന് തെളിയിച്ച് മാരുതി സുസുക്കി ...

Widgets Magazine Widgets Magazine