Widgets Magazine Widgets Magazine
Widgets Magazine

4ജി ഫീച്ചര്‍ ഫോണുമായി ജിയോ വിപണിയിലേക്ക്; വില എത്രയെന്നറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

ബുധന്‍, 5 ജൂലൈ 2017 (10:12 IST)

Widgets Magazine
reliance jio new offer, reliance, jio, new offer, jio 4g feature phone, 4g, mobile, റിലയന്‍സ് ജിയോ, റിലയന്‍സ്, ജിയോ, ഓഫര്‍, ജിയോ 4ജി ഫീച്ചര്‍ ഫോണ്‍, ഫോണ്‍, 4ജി, മൊബൈല്‍

4ജി ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ എത്തുന്നു. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഫോണ്‍ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെറും 500 രൂപ മാത്രമായിരിക്കും ഈ ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  
 
വിലക്കുറവില്‍ രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും കമ്പനി പുറത്തിറക്കുമെന്നാണ് വിവരം. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും. അതിനിടെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാനും ജിയോ അവതരിപ്പിച്ചേക്കും. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ജിഎസ്ടി എഫക്ട്: മാരുതി സുസുക്കി കാറുകള്‍ക്ക് 22000 രൂ‍പവരെ കുറച്ചു !

ജിഎസ്ടി നിലവില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി ...

news

509 രൂപയ്ക്ക് 224 ജിബി 4ജി ഡാറ്റ, നാലുമാസം കാലാവധി; തകര്‍പ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ !

മികച്ചൊരു ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും. ജിയോഫൈ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ...

news

ജിഎസ്ടി: പാചകവാതക സിലിണ്ടറിന് വില കൂടി - ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 32 രൂ​പ

പാ​ച​ക​വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ച്ച് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി). ജി​എ​സ്ടി ...

news

കാത്തിരിപ്പിനു വിരാമം; നിരത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ടെസ്‌ല ‘മോഡൽ 3’ വിപണിയിലേക്ക് !

ലോകം കാത്തിരിക്കുന്ന വൈദ്യുത കാറായ ‘മോഡൽ 3’ യുടെ ഉൽപാദനവും വിതരണവും ഈ മാസം ആരംഭിക്കാന്‍ ...

Widgets Magazine Widgets Magazine