അത്യുഗ്രന്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളുമായി കെടിഎം ഡ്യൂക്ക് 390 വൈറ്റ് ഇന്ത്യയില്‍ !

വെള്ളി, 12 ജനുവരി 2018 (12:23 IST)

KTM Duke 390 , KTM Duke 390 in Indian market , KTM Duke 390 in white color , കെടിഎം ഡ്യൂക്ക് 390

പുതുതലമുറ കെടിഎം ഡ്യൂക്ക് 390യുടെ വെള്ള നിറത്തിലുള്ള വേരിയന്റുകളുമായി കമ്പനി ഇന്ത്യയിലേക്കെത്തുന്നു. 2.29 ലക്ഷം രൂപയാണ് 2018 ഡ്യൂക്ക് 390യുടെ എക്‌സ്‌ഷോറൂം വില. പുതിയ നിറത്തോടൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഡ്യൂക്ക് 390യില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
 
അത്യുഗ്രന്‍ ഫീച്ചറുകളും കണക്ടിവിറ്റി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയാണ് പുതിയ ഡ്യൂക്ക് 390യുടെ പ്രധാന സവിശേഷത. നിലവിലുള്ള 373.2 സിസി സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ്കൂള്‍ഡ് എഞ്ചിനിലാണ് ഈ പുതിയ മോട്ടോര്‍സൈക്കിളും എത്തുന്നത്.
 
44 ബി‌എച്ച്‌പി കരുത്തും 37എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. സുഗമമായ ഗിയര്‍ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ഡ്യൂക്ക് 390യില്‍ ഉണ്ട്. അടുത്ത ആഴ്ചയോടെ പുതിയ ഡ്യൂക്കുകളുടെ വിതരണം ആരംഭിക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

23 എംപി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സോണി എക്സ്പീരിയ XA2 അള്‍ട്രാ

സോണി എക്സ്പീരിയ XA2 അള്‍ട്രാ വിപണിയിലേക്കെത്തുന്നു. ആറ് ഇഞ്ച് ഫുള്‍ എച്ച് ഡി ...

news

അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വിലയോ ?

വിക്ടര്‍ പ്രീമിയം എഡിഷന്റെ പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. വപ്പിന്റെ പിന്തുണ നേടിയ ...

news

അമ്പരപ്പിക്കുന്ന വിലയില്‍ ഹുവായ് മെയ്റ്റ് 10ന്റെ പിന്‍‌ഗാമി, ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയില്‍ !

ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയിലെത്തി. 64ജിബി/4ജിബി , 64ജിബി/6ജിബി, 128ജിബി/6ജിബി റാം ...

news

23,897 ബൈക്കുകൾ തിരിച്ചുവിളിച്ച് യമഹ; തിരിച്ചു വിളിച്ചത് 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ഈ ബൈക്കുകള്‍ !

23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ച് യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ. യമഹ എ​ഫ്സ​ഡ് 25, ഫേ​സ​ർ 25 ...

Widgets Magazine