Widgets Magazine Widgets Magazine

മെഴ്സിഡസ് ബെൻസ് സി 220ഡിയുമായി പോരാടാന്‍ ഓഡി എ4 ഡീസൽ വേരിയന്റ് !

ബുധന്‍, 1 ഫെബ്രുവരി 2017 (10:48 IST)

Widgets Magazine
Audi A4, Audi A4 Diesel, Audi, മെഴ്സിഡസ് ബെൻസ് സി 220ഡി, മെഴ്സിഡസ് ബെൻസ്, ഓഡി എ4 ഡീസൽ, ഓഡി എ4, ഓഡി

ജർമ്മൻ കാർ നിർമാതാക്കളായ ഓഡിയുടെ പ്രീമിയം സെഡാൻ എ 4ന്റെ ഡീസൽ വേരിയന്റ്  ഇന്ത്യയിലെത്തുന്നു. യൂറോ VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന ഡീസൽ എൻജിനാണ് ആഗോളതലത്തിൽ ലഭ്യമായിട്ടുള്ള എ4 സെഡാനിലുള്ളത്. എന്നാല്‍ ഈ ഡീസൽ എൻജിൻ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടില്ലെന്നും കമ്പനി അറിയിച്ചു.  
 
1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് നിലവിൽ ഇന്ത്യൻ വിപണിയിലുള്ള എ4 സെഡാന് കരുത്തേകുന്നത്.148ബിഎച്ച്പിയും 250എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ ഉല്‍പ്പാദിപ്പിക്കുക. ടൂ-വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുള്ള എ4 സെഡാനായിരിക്കും ഇന്ത്യയിലെത്തിച്ചേരുകയെന്നാണ് റിപ്പോര്‍ട്ട്.  
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വീണ്ടും തിരിച്ചടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന

കേന്ദ്ര സർക്കാരിന്‍റെ 2017-18ലെ പൊതുബജറ്റ് നടക്കാനിരിക്കെ രാജ്യത്തെ പാചകവാതക വില വീണ്ടും ...

news

മോഹന്‍ലാല്‍ മാജിക്, 10 ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 25 കോടിയിലേക്ക്!

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ...

news

മൈല്‍ഡ് - ഹൈബ്രിഡ് ടെക്നോളജിയില്‍ പുതിയ ഹ്യൂണ്ടായ് ക്രേറ്റ ഇന്ത്യയിലേക്ക് !

വാഹനത്തിന്റെ അകത്തും പുറത്തും വലിയതോതിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ ...

news

''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ...

Widgets Magazine Widgets Magazine