10,000 കോടി രൂപ കെട്ടിവെച്ചാല്‍ സുബ്രതാ റോയിക്ക് ജാമ്യം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (10:18 IST)
PRO
നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിക്കും രണ്ട് ഡയറക്റ്റര്‍മാര്‍ക്കും ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

സെക്യൂരിറ്റി എക്‌സചേഞ്ച്‌ ബോര്‍ഡില്‍ 10,000 കോടി രൂപ കെട്ടിവെയ്‌ക്കണമെന്നാണു വ്യവസ്‌ഥ. 5,000 കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടി നല്‍കണമെന്നും ജസ്‌റ്റിസ്‌ കെ എസ്‌ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

നിക്ഷേപകര്‍ക്ക്‌ 20,000 കോടി രൂപ മടിക്കിനല്‍കണമെന്ന ഉത്തരവ്‌ പാലിക്കാത്തതിനെതുടര്‍ന്നായിരുന്നു അറസ്‌റ്റ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :