ബൈക്ക് പ്രേമികള്‍ അറിഞ്ഞില്ലേ ? പെട്രോളും ഡീസലും ആവശ്യമില്ലാത്ത ബൈക്ക് വിപണിയിലേക്ക് !

ബുധന്‍, 1 നവം‌ബര്‍ 2017 (13:59 IST)

Methanol motorcycle , Methanol ,  motorcycle , Bike , ബൈക്ക്

ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍ ഇതാ നിരത്തുകളിലേക്കെത്തുന്നു. പൂർണമായും എഥനോൾ ഇന്ധനമാക്കുന്ന ബൈക്കുകൾ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി അറിയിച്ചത്.
 
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പുതിയ പദ്ധതിയന്നും ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വാഹനങ്ങളുടെ വിലയ്ക്കു തന്നെ 100% എഥനോളിൽ ഓടുന്ന ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കുകയെന്നും ഗഢ്കരി വ്യക്തമാക്കി. 
 
അധികവിലയൊന്നും ഈടാക്കാതെയാണ് മലിനീകരണ വിമുക്തമായ എഥനോൾ ഇന്ധനമാക്കുന്ന ബൈക്ക് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒപ്പം കൃഷി ലാഭകരമാക്കാൻ ട്രാക്ടറുകളിൽ ബയോ സി എൻ ജി ഇന്ധനമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സ്വകാര്യ എണ്ണകമ്പനികളുടെ ഇരുട്ടടി വീണ്ടും; സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ധിപ്പിച്ചു

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ ...

news

റെനോ ക്യാപ്ച്ചറിനോട് ഏറ്റുമുട്ടാന്‍ പുതിയ നിറപ്പകിട്ടില്‍ ഹ്യുണ്ടായ് ക്രെറ്റ വിപണിയിലേക്ക് !

പുതിയ കളര്‍ സ്കീമും പുത്തന്‍ ഇന്റീരിയറുമായി ഹ്യൂണ്ടായ് ക്രെറ്റ വിപണിയിലേക്ക്. ഏര്‍ത്ത് ...

news

ചെറിയ ഉള്ളി കിലോയ്ക്ക് 140 രൂപ; കാരണമറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

ചെറിയ ഉള്ളിയുടെ വിലയില്‍ വന്‍വര്‍ധന. കഴിഞ്ഞ ദിവസം പൊതു വിപണിയിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് ...

news

20 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറയുമായി ഓപ്പോ R11S വിപണിയിലേക്ക് !

ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒപ്പോയുടെ ഏറ്റവും പുതിയ മോഡല്‍ ഓപ്പോ R11S ...

Widgets Magazine