Widgets Magazine Widgets Magazine

തല്‍ക്കാലം ആശ്വസിക്കാം; പാചകവാതക സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി, ചൊവ്വ, 1 ഓഗസ്റ്റ് 2017 (12:22 IST)

Widgets Magazine
Lpg , gas cylinder , gas , ഗ്യാസ് , എല്‍ പി ജി ,  വില

പാചക വാതക സിലിണ്ടറിന്റെ കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 23 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 58 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ വന്ന വിത്യാസമാണ് ഇപ്പോള്‍ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. 
 
സബ്‌സിഡിയുള്ള സിലിണ്ടറിന് 512 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 983 രൂപയുമാണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് നിലവില്‍ ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു എന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ്  വില കുറച്ചിരിക്കുന്നത്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ആരാധകരെ ആവേശത്തിലാഴ്ത്തി ജീപ്പ് കോംപസ് വിപണിയില്‍; വിലയോ ?

ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി വൻ വിലക്കുറവിൽ പുത്തൻ കോംപാക്ട് എസ് യു വിയായ ...

news

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

2016-2017 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ...

news

‘ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ്’; തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് സ്‌കീമുമായി വോഡഫോണ്‍ !

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജിയോ അവതരിപിച്ച ഓഫറുകളെ നേരിടാനായി ...

news

ലോകത്തിലെ ആദ്യ ഇലക്ട്രിക് ഓഫ്-റോഡര്‍; ബോളിംഗര്‍ ബി വണ്‍ വിപണിയിലേക്ക് !

യൂട്ടിലിറ്റി വാഹനങ്ങളില്‍ ഇലക്ട്രിക് കരുത്തുമായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ബോളിംഗര്‍ ...

Widgets Magazine Widgets Magazine