ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് !

ഗുവാഹത്തി, വെള്ളി, 10 നവം‌ബര്‍ 2017 (12:44 IST)

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ജിഎസ്ടി കൗണ്‍സില്‍ ഇന്ന് തന്നെ ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് വരുത്തുമെന്ന് സൂചനയുണ്ട്. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം.
 
ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ ശുപാര്‍ശകള്‍ പരിഗണിക്കും. ജിഎസ്ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28% ബാധകമായിട്ടുള്ളവയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ശുപാര്‍ശയാണ് കമ്മിറ്റി പരിഗണിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. 399 രൂപയ്ക്ക് ...

news

സൂക്ഷിക്കാന്‍ സ്ഥലമില്ല; ആര്‍ബിഐ നോട്ട് അച്ചടി പരിമിതമാക്കി !

കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് ...

news

അത്ഭുതാവഹമായ ഫീച്ചറുകളുമായി മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി വിപണിയിലേക്ക് !

ഇന്‍ഫിനിറ്റി സീരിസിലുള്ള പുതിയ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിക്കാനൊരുങ്ങി മൈക്രോമാക്സ്. ...

news

കാത്തിരിപ്പിന് വിരാമം; ക്രേറ്റയെ കെട്ടുകെട്ടിക്കാന്‍ റെനോ ക്യാപ്ച്ചര്‍ എത്തി - വില വിവരങ്ങള്‍

വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ടാറ്റ ...

Widgets Magazine