ചെറിയ ഉള്ളി കിലോയ്ക്ക് 140 രൂപ; കാരണമറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

പാലക്കാട്, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (08:05 IST)

onion , onion price , ചെറിയ ഉള്ളി ,  ഉള്ളി , വില

ചെറിയ ഉള്ളിയുടെ വിലയില്‍ വന്‍വര്‍ധന. കഴിഞ്ഞ ദിവസം പൊതു വിപണിയിൽ ഒരു കിലോ ചെറിയ ഉള്ളിക്ക് 130 മുതൽ 140 രൂപ വരെയെത്തി. മൊത്ത വ്യാപാരികൾ പോലും ഒരു കിലോ ചെറിയ ഉള്ളിക്ക് 115 രൂപ മുതല്‍ 120 രൂപവരെയാണ് ഈടാക്കുന്നത്. അതേസമയം, സിവിൽ സപ്ലൈസിന്റെ സൂപ്പർ മാർക്കറ്റുകളിൽ 112 രൂപയാണു ഒരു കിലോ ഉള്ളിയുടെ വില.
 
കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു ചെറിയ ഉള്ളി വരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  വിളവെടുപ്പു കാലമാണെങ്കില്പോലും വിളവു കുറഞ്ഞതും കനത്ത മഴയിൽ നശിച്ചതുമാണു ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

20 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറയുമായി ഓപ്പോ R11S വിപണിയിലേക്ക് !

ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒപ്പോയുടെ ഏറ്റവും പുതിയ മോഡല്‍ ഓപ്പോ R11S ...

news

ആപ്പിള്‍ ഐഫോണ്‍ എക്സിന് തിരിച്ചടി; അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ !

ആപ്പിള്‍ എക്സിനെ കടത്തിവെട്ടുന്ന മോഡലുമായി മോട്ടോ എത്തുന്നു. മോട്ടോ Z 2018 കിങ്സ് മാന്‍ ...

news

ജിയോയുടെ ആധിപത്യം അവസാനിക്കുമോ ? പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകളുമായി വോഡാഫോണ്‍ !

രണ്ട് പുതിയ താരിഫ് പ്ലാനുകളുമായി വോഡാഫോണ്‍. FRC 496, FRC 177 എന്നിങ്ങനെയുള്ള രണ്ടു ...

news

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ഇനി കളി മാറും; പുതിയ ഭാവത്തില്‍ 660 സിസി ആള്‍ട്ടോയുമായി മാരുതി !

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ആള്‍ട്ടോയെ അവതരിപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നു. ...

Widgets Magazine