Widgets Magazine Widgets Magazine
Widgets Magazine

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ‘പിക്‌സല്‍ 2’ വിപണിയിലേക്ക് !

ഞായര്‍, 16 ജൂലൈ 2017 (13:00 IST)

Widgets Magazine
Phones,   Google,   HTC,   LG,   പിക്‌സല്‍ 2,   സ്മാര്‍ട്ട്‌ഫോണ്‍,   ഗൂഗിള്‍,   എച്ച്ടിസി,   എല്‍ജി

ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ നേടിയ വലിയ വിജയത്തിനു ശേഷം കൂടുതല്‍ ഫീച്ചറുകളടങ്ങിയ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ എന്നീ ഫോണുകള്‍ക്ക് പിന്നാലെ പിക്‌സല്‍ 2 എന്ന തകര്‍പ്പന്‍ ഫോണുമായാണ് ഗൂഗിള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
 
മുമ്പ് വിപണിയിയെത്തിച്ച ഫോണുകളുടെ നിര്‍മാണത്തിലും പങ്കാളിയായ എച്ച്ടിസി തന്നെയാണ് ഈ ഫോണിന്റെ നിര്‍മാണത്തിലും ഗൂഗിളിന്റെ പ്രധാന പങ്കാളി. 4.97 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് പിക്‌സല്‍ ഫോണായിരിക്കും എച്ച്ടിസി നിര്‍മിക്കുക. അതേസമയം 5.99 ഇഞ്ച് വലിപ്പമുള്ള പിക്‌സല്‍ ഇത്തവണ നിര്‍മിക്കുന്നത് എല്‍ജിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
വാട്ടര്‍പ്രൂഫ് ഫോണുകള്‍ അവതരിപ്പിച്ച് തരംഗം സൃഷ്ടിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്നാണ് സൂചന. വലിപ്പമേറിയ മോഡലില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടായിരിക്കില്ലെന്നും പറായ്യൂണ്ണൂ. പുതിയ ഈ പിക്‌സല്‍ ഫോണുകള്‍ ഒക്ടോബറില്‍ പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിനൊപ്പമായിരിക്കും ഗൂഗിള്‍ അവതരിപ്പിക്കുക. മറ്റുള്ള ഫീച്ചറുകള്‍ എന്തെല്ലാമായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തയില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യന്‍ വിപണിയില്‍ ! - വിലയോ ?

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണായ ‘ഏലാരി നാനോഫോണ്‍ സി’ ഇന്ത്യയിൽ അവതരിപ്പിച്ചു. ...

news

നിരത്തിലെ കരുത്തന്‍... ഡ്യുക്കാറ്റി ‘1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍’ ഇന്ത്യയില്‍ !

ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. I-Twin എഞ്ചിനില്‍ ...

news

293 രൂപ മുടക്കൂ... 84 ജിബി 4ജി ഡാറ്റ സ്വന്തമാക്കൂ; ഞെട്ടിക്കുന്ന ഓഫറുമായി എയര്‍ടെല്‍ !

ടെലികോം രംഗത്ത് പുതിയ മാറ്റങ്ങളുമായി എയര്‍ടെല്‍ വീണ്ടും രംഗത്ത്. ജിയോ സമ്മര്‍ സര്‍പ്രൈസ് ...

news

ക്രോസ് ഓവർ വിപണിയില്‍ ബ്രെസയെ വെല്ലുമോ ഡാറ്റ്സൺ റെഡി ഗോ ക്രോസ് ?

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിങ്ങനെയുള്ള വാഹനങ്ങൾ അരങ്ങുവാഴുന്ന ...

Widgets Magazine Widgets Magazine