ഓഹരിവിപണി നേട്ടത്തില്‍ അവസാനിച്ചു

മുംബൈ| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (17:02 IST)
ഓഹരിവിപണി വ്യാപാരം നേട്ടത്തില്‍ അവസാനിച്ചു.
സെന്‍സെക്‌സ് സൂചിക 191.68 പോയന്റ് ഉയര്‍ന്ന് 27837.21ലും നിഫ്റ്റി 57.60 പോയന്റ് ഉയര്‍ന്ന്
8423.25ലുമാണ് അവസാനിച്ചത്.

അതേസമയം, ഇന്ന് 1362 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1336 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.

ടാറ്റ പവര്‍, ടി സി എസ്, എച്ച് ഡി എഫ് സി, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഭേല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്‌ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :