ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ, ബുധന്‍, 27 ജനുവരി 2016 (10:07 IST)

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 109 പോയിന്റ് ഉയര്‍ന്ന് 24, 595ലും നിഫ്‌റ്റി 38 പോയിന്റ് ഉയര്‍ന്ന് 7474ലും എത്തി.
 
അതേസമയം, വ്യാപാരം തുടങ്ങിയതിനു ശേഷം 504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, 124 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, ഗെയില്‍, ടി സി എസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
രൂപയുടെ മൂല്യത്തിലും നേരിയ നഷ്‌ടമുണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

റെനോ - നിസാൻ ഉത്‌പാദനം 10 ലക്ഷം കവിഞ്ഞു

ചെന്നൈയിലെ റെനോ - നിസാൻ കൂട്ടുകെട്ടിന്റെ പ്ളാന്റിൽ ഉത്‌പാദനം പത്തുലക്ഷം യൂണിറ്റുകൾ ...

news

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 161 പോയിന്റ് ഉയര്‍ന്ന് 24, 593ലും ...

news

മമ്മൂട്ടിയുടെ കര്‍ണന്‍ ചിത്രം ‘ധര്‍മ്മക്ഷേത്രം’ !

മഹാഭാരതത്തിലെ കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന മധുപാല്‍ ചിത്രത്തിന് ‘ധര്‍മ്മക്ഷേത്രം’ ...

Widgets Magazine