ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ, ചൊവ്വ, 19 ജനുവരി 2016 (10:20 IST)

ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ഓഹരിവിപണിയുടെ മുന്നേറ്റത്തിന് കാരണമായത്.
 
സെന്‍സെക്സ് 127 പോയിന്റ് ഉയര്‍ന്ന് 24, 315ലും നിഫ്‌റ്റി 35 പോയിന്റ് ഉയര്‍ന്ന് 7386ലും ആണ് വ്യാപാരം നടക്കുന്നത്.
 
929 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 896 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ ടി പി സി, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, ബാങ്ക് ഓഫ് ബറോഡ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
 
അതേസമയം, സിപ്ല, കോള്‍ ഇന്ത്യ, ടി സി എസ്, ഐ ടി സി, ഒ എന്‍ ജി സി, സീ എന്റര്‍ടയിന്‍മെന്റ്, എം ആന്‍ഡ് എം, കെയിന്‍ ഇന്ത്യ, ഗ്രാസിം എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓഹരിവിപണി സെന്‍സെക്സ് നിഫ്‌റ്റി മുംബൈ

ധനകാര്യം

news

സ്മാര്‍ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി 20ന്

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന്. യു ...

news

2 കണ്‍‌ട്രീസിന്‍റെ കളക്ഷന്‍ 25 കോടിയിലേക്ക്‍, റാഫി തിരക്കഥ മാറ്റിയെഴുതിയത് 3 തവണ, ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ !

ദിലീപ് ചിത്രം ‘2 കണ്‍‌ട്രീസ്’ കുതിക്കുകയാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ...

news

എന്‍റെ സിനിമകള്‍ ഇനിയും പരാജയപ്പെട്ടേക്കാം: പൃഥ്വി

പൃഥ്വിരാജ് തന്‍റെ ഫോം തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഹാട്രിക് വിജയത്തിന് ശേഷം ഈ വര്‍ഷം ...