ഓഹരിവിപണിയില്‍ നേരീയ നേട്ടത്തോടെ തുടക്കം

മുംബൈ, വെള്ളി, 15 ജനുവരി 2016 (11:27 IST)

ഓഹരിവിപണിയില്‍ നേരീയ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 13.53 പോയിന്റ് ഉയര്‍ന്ന് 24786 ലും നിഫ്‌റ്റി 3.5 പോയിന്റ് താഴ്ന്ന് 7533ലുമാണ് വ്യാപാരം തുടങ്ങിയത്.
 
ഇന്‍ഫോസിസ്, ഡോ റെഡ്ഡി ലാബ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഹിന്‍ഡാല്‍ക്കോ, വേദാന്ത, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ നേട്ടത്തിലും ഒ എന്‍ ജി സി, ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, ഐ ടി സി, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികള്‍ നഷ്‌ടത്തിലുമാണ്.
 
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 67.29 ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓഹരിവിപണി മുംബൈ സെന്‍സെക്സ് നിഫ്‌റ്റി

ധനകാര്യം

news

വിമാനയാത്ര + കപ്പല്‍ യാത്ര + ട്രെയിന്‍ യാത്ര = 3750 രൂപ !

വിമാനയാത്രയ്ക്കും കപ്പല് യാത്രയ്ക്കും ശേഷം തിരിച്ച് ട്രെയിനില്‍ മൂന്നര മണിക്കൂര് യാത്ര, ...

news

ഒന്നാമന്‍ ആഴ്സണല്‍ തന്നെ, ലെസ്റ്റര്‍ സിറ്റി പിന്നാലെ!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്സണല്‍ തന്നെ ഒന്നാം സ്ഥാനത്ത്. മികച്ച ഗോള്‍ ...

news

ഓഹരിവിപണിയില്‍ നഷ്‌ടത്തോടെ തുടക്കം

ഓഹരിവിപണിയില്‍ ഇന്ന് നഷ്‌ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ് 266 ...