ഓഹരി വിപണി കരുത്താര്‍ജിക്കുന്നു

 ഓഹരി വിപണി , നിഫ്റ്റി , സെന്‍സെക്‌സ് , വ്യാപാരം
മുംബൈ:| jibin| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (13:10 IST)
ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്‌സ് സൂചിക 66 പോയന്റ് ഉയര്‍ന്ന് 26818ലും നിഫ്റ്റി സൂചിക 10 പോയന്റ് ഉയര്‍ന്ന് 8002 ലുമാണ് വ്യാപാരം ആരംഭിച്ചത്.

354 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലും 121 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയവയാണ് നേട്ടത്തില്‍. കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ഹീറോ തുടങ്ങിയവയാണ് നഷ്ടത്തില്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :