ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ, തിങ്കള്‍, 25 ജനുവരി 2016 (10:42 IST)

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 161 പോയിന്റ് ഉയര്‍ന്ന് 24, 593ലും നിഫ്‌റ്റി 46 പോയിന്റ് ഉയര്‍ന്ന് 7469ലും എത്തി.
 
വ്യാപാരം തുടങ്ങിയപ്പോള്‍ 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 130 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
എസ് ബി ഐ, എം ആന്‍ഡ് എം, ഐ സി ഐ സി ഐ ബാങ്ക്, ഒ എന്‍ ജി സി, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, വിപ്രോ, ഐ ടി സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ്.
 
അതേസമയം, രൂപയുടെ മൂല്യത്തില്‍ നേരീയ നേട്ടമുണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മമ്മൂട്ടിയുടെ കര്‍ണന്‍ ചിത്രം ‘ധര്‍മ്മക്ഷേത്രം’ !

മഹാഭാരതത്തിലെ കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന മധുപാല്‍ ചിത്രത്തിന് ‘ധര്‍മ്മക്ഷേത്രം’ ...

news

എണ്ണവില 30 ഡോളര്‍ കടന്നു

എണ്ണവിലയില്‍ വര്‍ദ്ധന. ബാരലിനു 30 ഡോളര്‍ കടന്നു. യു എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ...

news

മോഹന്‍ലാലിന്‍റെ മകനായി ഉണ്ണി മുകുന്ദന്‍, സിനിമയ്ക്ക് ചെലവ് 100 കോടി, മോഹന്‍ലാല്‍ ഇന്ത്യയുടെ താരം !

ഇന്ത്യയുടെ താരമായി മോഹന്‍ലാല്‍ മാറുകയാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും മോഹന്‍ലാലിനെ ...

Widgets Magazine