ഓഹരിവിപണി തിരിച്ചുവരുന്നു

 സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി
മുംബൈ| jibin| Last Modified വ്യാഴം, 8 ജനുവരി 2015 (11:22 IST)
രണ്ട് ദിവസത്തെ കനത്ത നഷ്ടം ഓഹരി വിപണികള്‍ തിരിച്ചുപിടിച്ചുതുടങ്ങി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 312 പോയന്റ് കുതിച്ച് 27221 ലെത്തി. നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 8191ലുമെത്തി.

491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 65 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, വിപ്രോ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :