ഓഹരിസൂചികകളില്‍ നേട്ടം തുടരുന്നു; സെന്‍സെക്സില്‍ 74 പോയിന്റ് നേട്ടത്തോടെ തുടക്കം

മുംബൈ, ബുധന്‍, 13 ജൂലൈ 2016 (10:16 IST)

അനുബന്ധ വാര്‍ത്തകള്‍

ഓഹരിസൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 74 പോയിന്റ് നേട്ടത്തില്‍ 27882ലും നിഫ്‌റ്റി 14 പോയിന്റ് ഉയര്‍ന്ന് 8535ലുമെത്തി. ബി എസ് ഇയിലെ 1098 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 696 കമ്പനികള്‍ നഷ്‌ടത്തിലുമാണ്.
 
ഭേല്‍, ഒ എന്‍ ജി സി, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും മാരുതി, എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്‌ടത്തിലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

രാജ്യത്ത് ശീതീകരിച്ച ഭക്ഷ്യോല്‍പന്നങ്ങളുടെ വിപണന ശൃംഖലതീര്‍ക്കാന്‍ അമാല്‍ഗം ഫുഡ്‌സ് ഒരുങ്ങുന്നു

ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖ കമ്പനിയായ അമാല്‍ഗം ഫുഡ്‌സ് രാജ്യത്ത് ശീതീകരിച്ച ...

news

കസബ സ്ത്രീവിരുദ്ധ സിനിമയോ?, സമൂഹത്തിന്റെ പ്രതിഫലനമാണ്, ഉത്തരം പറയേണ്ടത് താനല്ല മമ്മൂക്കയാണെന്ന് നിഥിൻ രൺജി പണിക്കർ

കസബ തീയേറ്ററുകളിൽ മുന്നേറുമ്പോൾ തീയേറ്ററിനു പുറത്ത് വിവാദത്തിന്റെ ചുഴിയിൽ ...

news

ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1200 പൈക്‌സ് പീക്ക് സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍

ഡല്‍ഹി, ഗുഡ്ഗാവ്, പൂനെ, മുംബൈ, ബംഗളൂര്‍ എന്നിവിടങ്ങളിലാണ് ഡുകാറ്റിയ്ക്ക് ...

news

ഇനി പത്തുനാൾ മാത്രം, കേരളത്തിൽ 250 തീയേറ്ററുകളിൽ, കണക്കുകൾ തീർക്കാൻ കബാലി എത്തുന്നു!

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലി റിലീസ് ചെയ്യാൻ ഇനി പത്തുനാൾ ...

Widgets Magazine