ഓഹരിവിപണിയില്‍ നേട്ടത്തോടെയുള്ള തുടക്കം

മുംബൈ, ശനി, 19 മാര്‍ച്ച് 2016 (10:03 IST)

മുംബൈ, സെന്‍സെക്‌സ്, നിഫ്‌റ്റി mumbai, sensex, nifti

ഓഹരിവിപണിയില്‍ നേട്ടത്തോടെയുള്ള തുടക്കം. നിഫ്‌റ്റി 21 പോയന്റ്‌ ഉയര്‍ന്ന്‌ 7534 ലും സെന്‍സെക്‌സ് 275 പോയിന്റ്‌ നേട്ടത്തില്‍ 24,756 ലുമെത്തി.

ഭാരതി എയര്‍ടെല്‍, ഹിന്‍ഡല്‍കോ, അദാനി പോര്‍ട്‌സ്, ടി സി എസ്‌, കെയിന്‍ ഇന്ത്യ, ഒ എന്‍ ജി സി, ഐഡിയ, വേദാന്താ തുടങ്ങിയവ നേട്ടത്തിലും, ലുപിന്‍, സണ്‍ഫാര്‍മാ, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ടോ റെഡിസ്‌ ലാബ്‌ തുടങ്ങിയവ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. രൂപ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ ഇപ്പോള്‍ 66.62 ആയി രൂപയുടെ മുല്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

‘എസ് ക്രോസ് ’: വില കുറച്ച് വിൽപ്പന കൂട്ടാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്

രാജ്യത്ത് 70 നഗരങ്ങളിലായി നൂറ്റി ഇരുപതോളം നെക്സ ഷോറൂമുകൾ പ്രവർത്തനം തുടങ്ങിയതോടെ ‘എസ് ...

news

കോള്‍ ഡ്രോപ്പ്; പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഇതിനെതിരെ ഫോണ്‍ സേവനദാതാക്കളുടെ സംഘടനയും രാജ്യത്തെ ഇരുപത്തിയൊന്ന് മൊബൈല്‍ കമ്പനികളും ...

news

വിപണി കൈക്കലാക്കാന്‍ 'വൺ പ്ലസ് 3' വരുന്നു!!!; വൺ പ്ലസ് 2 വില കുത്തനെ കുറച്ചു

വൺപസ് 3 പുറത്തിറങ്ങുന്നതോടെ വൺ പ്ലസ് 2 വിന്റെ വിൽപ്പന സ്വാഭാവികമായും മന്ദഗതിയിലാകും എന്ന ...

Widgets Magazine