രൂപയുടെ മൂല്യം തകര്‍ന്നു; ഡോളറിനെതിരെ 68.13; മൂല്യം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ, വെള്ളി, 18 നവം‌ബര്‍ 2016 (11:54 IST)

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 68.13 ആണ് ഇന്ന് രൂപയുടെ മൂല്യം. കഴിഞ്ഞ അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്.
 
യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോളര്‍ കരുത്താര്‍ജ്ജിച്ചത്.
 
രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്‌ടത്തിലായി. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

ധനകാര്യം

news

മോദിയുടെ 'സർജിക്കൽ സ്ട്രൈക്കി'ൽ അസാധുവായത് നാല് ലക്ഷക്കോടി കള്ളപ്പണം

500, 1000 നോട്ട് പിൻവലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രതികൂലിച്ചും ...

news

പ്രധാനമന്ത്രിയുടെ '50 ദിവസം' കടം ചോദിക്കൽ വെറുതെയോ? നോട്ടുകൾ ആറു മാസത്തിന് ശേഷമേ എത്തുകയുള്ളു?

അസാധുവാക്കിയ 500 നോട്ടിന് പകരമായി പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ എത്താൻ ഇനി മിനിമം ആറു ...

news

ഇനി സമരം: സഹകരണ മേഖലയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യാഗ്രഹമിരിക്കും, പ്രതിപക്ഷവും കൂട്ടിന്

സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പ്രധിഷേധിച്ച് മുഖ്യമന്ത്രി ...

Widgets Magazine