ഓഹരിവിപണി നേട്ടത്തില്‍ തുടങ്ങി

മുംബൈ, ബുധന്‍, 13 ജനുവരി 2016 (11:11 IST)

അനുബന്ധ വാര്‍ത്തകള്‍

ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 179 പോയിന്റ് ഉയര്‍ന്ന് 24, 861 ലും നിഫ്‌റ്റി 52 പോയിന്റ് ഉയര്‍ന്ന് 7562ലുമാണ് വ്യാപാരം തുടങ്ങിയത്.
 
വ്യാപാരം ആരംഭിച്ചപ്പോള്‍ 591 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 81 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
ഭാരതി എയര്‍ടെല്‍, ഭേല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ആക്‌സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍ ടി സി എസ്, വിപ്രോ, പവര്‍ഗ്രിഡ് എന്നീ കമ്പനികള്‍ നഷ്‌ടത്തിലാണ്.
 
രൂപയുടെ മൂല്യത്തിലും നേരീയ നേട്ടമുണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

534 പൈലറ്റുമാരെ പുതുതായി നിയമിക്കുമെന്ന് എയര്‍ ഇന്ത്യ

കൂടുതല്‍ പൈലറ്റുമാരെ അടിയന്തരമായി നിയമിക്കുമെന്ന് എയര്‍ ഇന്ത്യ. 2018 ഓടെ നൂറോളം പുതിയ ...

news

പതിനെട്ടടവും പയറ്റി വിജയ്, വീഴാതെ മമ്മൂട്ടി !

മോഹൻലാലിനെ ഒപ്പം കൂട്ടി 'ജില്ല' സൂപ്പർഹിറ്റായതോടെ മലയാളത്തിലെ മെഗാസ്റ്റാറുകളുടെ മേൽ തമിഴ് ...

news

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 46.48 പോയിന്റ് ഉയര്‍ന്ന് 24871.52ലും ...

news

അന്ന് മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ ഫ്ലോപ്പായി, ഇന്ന് പൃഥ്വി അഭിനയിക്കുന്നു; വിധി എന്താവും?

1999ലായിരുന്നു അത്. ഭദ്രന്‍ സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന മോഹന്‍ലല്‍ ...