ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ, ചൊവ്വ, 12 ജനുവരി 2016 (10:23 IST)

Widgets Magazine

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 46.48 പോയിന്റ് ഉയര്‍ന്ന് 24871.52ലും നിഫ്‌റ്റി 19.40 പോയിന്റ് ഉയര്‍ന്ന് 7583ലുമെത്തി.
 
വ്യാപാരം തുടങ്ങിയപ്പോള്‍ 390 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 117 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.
 
അതേസമയം, എല്‍ ആന്‍ഡ് ടി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഹീറോ, ഒ എന്‍ ജി സി, അദാനി പോര്‍ട്‌സ്, ഐ ടി സി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അന്ന് മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ ഫ്ലോപ്പായി, ഇന്ന് പൃഥ്വി അഭിനയിക്കുന്നു; വിധി എന്താവും?

1999ലായിരുന്നു അത്. ഭദ്രന്‍ സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന മോഹന്‍ലല്‍ ...

news

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവനു 19,520 രൂപയും ഗ്രാമിനു 2,440 രൂപയിലുമാണ് ഇന്നു ...

news

സ്വര്‍ണവിലയില്‍ മാറ്റമില്ല

കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 19,520 ...

news

രാജ്യത്ത് ട്രയിന്‍ യാത്രാക്കൂലി വീണ്ടും വര്‍ദ്ധിപ്പിക്കും

രാജ്യത്ത് യാത്രാക്കൂലി വര്‍ദ്ധിപ്പിക്കും. ഇതിനുള്ള നീക്കങ്ങള്‍ റെയില്‍വേ മന്ത്രാലയം ...

Widgets Magazine