സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നവീകരണത്തിന് ഒരു ലക്ഷം രൂപ: മന്ത്രി ഗണേശ്കുമാര്‍

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 31 മെയ് 2011 (17:20 IST)
കേരളത്തിലെ എല്ലാ സ്പോര്‍ട്സ് ഹോസ്റ്റലുകളും നവീകരിക്കുമെന്ന് കായികമന്ത്രി കെ ബി ഗണേശ്കുമാര്‍. ഇതിനായി ഒരു ലക്ഷം രൂപ വീതം ഉടന്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ ഫുട്ബോള്‍ ടീമിനെ നവീകരിക്കും. മല്‍സരങ്ങള്‍ക്ക് ഫുട്ബോള്‍ ടീമിന് ഇനി സെക്കന്‍ഡ് ക്ളാസില്‍ പോകേണ്ടി വരില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ഹോസ്റ്റലിന്റെ നിലവാരം വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :