റോജേഴ്‌സ് കപ്പ്: ഫെഡറര്‍ക്ക് പരാജയം

മോണ്‍ട്രിയാല്‍| WEBDUNIA|
റോജേഴ്‌സ് കപ്പില്‍ റോജര്‍ ഫെഡറര്‍ക്ക്‌ പരാജയം. മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ്‌ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡററെ പ്രീ ക്വാര്‍ട്ടറില്‍ ജോവില്‍ഫ്രഡ്‌ ടിസോംഗാണ്‌ പരാജയപ്പെടുത്തിയത്.

ഫെഡററെ 7-6 (7-3), 4-6, 6-1 എന്ന സെറ്റുകള്‍ക്കാണ് ടിസോംഗ് പരാജയപ്പെടുത്തിയത്. ജോക്കോവിക്കിനെയാണ് ടിസോംഗ് സെമിയില്‍ നേരിടുക.

അഞ്ചാം സീഡ്‌ ഗായ്‌ല്‍ മോണ്‍ഫില്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ (6-2, 6-1) പരാജയപ്പെടുത്തിയാണ് ജോക്കോവിക് സെമി ഫൈനലില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :