ഇടിക്കൂട്ടില്‍ മേരിയ്ക്ക് സ്വര്‍ണ്ണം

ഇഞ്ചിയോണ്‍| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (11:49 IST)
ഏഷ്യന്‍ ഗേയിംസ് ബോക്സിംഗില്‍ മേരി കോമിന് സ്വര്‍ണ്ണം. 51 കിലോ വിഭാഗത്തിലാണ് മേരി
സ്വര്‍ണ്ണം നേടിയത്.കസാഖിസ്ഥാന്റെ ഷെയ്ന ഷെര്‍ബെകോവയെയാണ് മേരി തോല്പിച്ചത്.

ആദ്യ റൌണ്ടില്‍ പിന്നോട്ട് പോയെങ്കിലും പിന്നീട് ശക്തമായ തിരിച്ച് വരവാണ് മേരി നടത്തിയത്.അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ മേരിയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :