ബ്രസീല്‍ ഫുട്‌ബോള്‍ താരം അപകടത്തില്‍ കൊല്ലപ്പെട്ടു

യുക്രെയ്ന്‍| WEBDUNIA| Last Modified ഞായര്‍, 9 ഫെബ്രുവരി 2014 (11:13 IST)
PRO
ബ്രസീലുകാരന്‍ ഫുട്ബോള്‍ സ്ട്രൈക്കര്‍ മൈക്കോണ്‍ പെരേര ഡി ഒളിവേര കാര്‍ അപകടത്തില്‍ മരിച്ചു. ഷാക്‌തര്‍ ഡോണെക്സിന്റെ താരമായിരുന്നു.

മറ്റൊരു ക്ലബ്ബിനു കളിച്ചുവരുകയായിരുന്നു. ബ്രസീലില്‍ ഫ്ലൂമിനസ്സിലും ഫ്ലെമംഗോയിലും യൂത്ത്‌ ടീമില്‍ കളിച്ച ശേഷമാണ്‌ യുക്രെയ്നില്‍ എത്തിയത്‌. റുമേനിയയിലും ക്ലബ്‌ ഫുട്ബോള്‍ കളിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :