പ്രായത്തട്ടിപ്പ് : 29 അത്‌ലറ്റുകളെ പുറത്താക്കി

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 7 ഡിസം‌ബര്‍ 2013 (15:01 IST)
PRO
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നിന്ന് 29 താരങ്ങളെ പ്രായത്തട്ടിപ്പിന്റെ പേരില്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്.

ഉത്തരേന്ത്യന്‍ താരങ്ങളാണ് പ്രായത്തട്ടിപ്പിന്റെ പേരില്‍ പുറത്തായതെന്നാണ് സൂചന. കേരളത്തില്‍നിന്ന് ആരെയും പുറത്താക്കിയിട്ടില്ല. മെഡല്‍ ജേതാക്കളുമില്ല.

അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ കൃത്രിമം നടന്നത്. 11 പേരാണ് ഈ വിഭാഗത്തില്‍ തട്ടിപ്പുമായെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :