പരുക്കാണെങ്കിലും ഞാന്‍ കളിക്കും: സൈന

ന്യൂഡല്‍ഹി| WEBDUNIA|
PRO
പരുക്കില്‍നിന്ന് മോചിതയായിട്ടില്ലെങ്കിലും ചൈനയില്‍ അടുത്തമാസം നടക്കുന്ന വേള്‍ഡ് സൂപ്പര്‍ സിരീസ് ഫൈനല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഇന്ത്യയുടെ അഭിമാന വനിതാ ബാഡ്മിന്റണ്‍താരം നെഹ്‌വാള്‍.

കാല്‍മുട്ടിലെ പരിക്കാണ് സൈനയെ ഇപ്പോള്‍ അലട്ടുന്നത്. സൈന കഴിഞ്ഞ ഹോംഗ്കോംഗ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :