പട്ടായ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പട്ടായ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. ടൂര്‍ണമെന്റിന്റെ സിംഗില്സിലും ഡബിള്‍സിലും ക്വാര്‍ട്ടറില്‍ എത്തിയിരുന്ന സാനിയ സിംഗിംസിലാണ് പരാജയപ്പെട്ടത്. തായ്വാന്റെ സുവൈ ഹെസിയയാണ് സാനിയയെ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5, 6-3. ഡബിള്‍സില്‍ ഓസ്ട്രേലിയയുടെ റൊഡിയോനോവ - സാനിയ മിര്‍സ സഖ്യമാണ് ക്വാര്‍ട്ടറില്‍ കടന്നത്.