ചെന്നൈ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നാളെ തുടങ്ങും

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2013 (14:53 IST)
PRO
ചെന്നൈ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് 30-ന് തിങ്കളാഴ്ച ചെന്നൈയില്‍ തുടക്കമാവും. ജനവരി 5 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള സ്റ്റനിസ്‌ലാസ് വാവ്‌റിങ്ക, 15-ാം നമ്പര്‍ താരം മിഖായില്‍ യൂഷ്‌നി, 16 ാം നമ്പര്‍ താരം ഫാബിയൊ ഫോഗ്‌നിനി ,നിലവിലെ ചാമ്പ്യന്‍ യാങ്കൊ തിപ്‌സരേവിച്ച്, ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :