അടുത്തവര്‍ഷം ദേശീയ ഗെയിംസ് നടത്തും: ഗണേഷ്‌കുമാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളത്തില്‍ അടുത്ത വര്‍ഷം അവസാനത്തോടെ ദേശീയ ഗെയിംസ് നടത്തുമെന്നു കായിക മന്ത്രി ഗണേഷ് കുമാര്‍. ഗെയിംസിന് ഒരു മാസം മുന്‍പേ സ്റ്റേഡിയങ്ങള്‍ പണി പൂര്‍ത്തിയാക്കി പരിശീലനത്തിനായി നല്‍കും.

അഞ്ചു സ്റ്റേഡിയങ്ങള്‍ ഒഴികെ ബാക്കിയുള്ളവയുടെ നിര്‍മാണം മാര്‍ച്ച് അവസാനത്തോടെതന്നെ പൂര്‍ത്തിയാക്കും. എല്ലാ ആഴ്ചയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :