ലോകകപ്പ് ഷൂട്ടിംഗ് ചാമ്പ്യന്‍‌ഷിപ്പ്: മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം

മെ​ക്‌​സി​ക്കോ സി​റ്റി, ചൊവ്വ, 6 മാര്‍ച്ച് 2018 (18:41 IST)

Manu Bhaker , shooting meet , Shooting Championship , ഐ​എ​സ്എ​സ്എ​ഫ് , ഷൂ​ട്ടിം​ഗ് , മ​നു ഭാ​ക​ര്‍

ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പ​തി​നാ​റു​കാ​രി മ​നു ഭാ​ക​ര്‍ക്കു സ്വ​ര്‍ണം. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ലാ​ണ് മ​നു സ്വ​ര്‍ണം നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ര​വി കു​മാ​ര്‍ വെ​ങ്ക​ലം നേ​ടി. ഫൈ​ന​ലി​ല്‍ മ​നു മെ​ക്‌​സി​ക്കോ​യു​ടെ അ​ല​ജാ​ന്‍ഡ്ര സാ​വ​ലാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്.

പതിനൊന്നാം ക്ലാ​സു​കാ​രി​യാ​യ മ​നു നേ​ര​ത്തെ​ത​ന്നെ ബു​വ​നോ​സ് ആ​രീ​സി​ല്‍ ന​ട​ക്കു​ന്ന 2018 യൂ​ത്ത് ഒ​ളി​മ്പി​ക് ഗെ​യിം​സി​നു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സിറ്റിയുടെ കുതിപ്പ് തുടരുന്നു; ഇത്തവണ പരാജയം രുചിച്ചത് ചെ​ൽ​സി​

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗില്‍ കരുത്തരായ ചെ​ൽ​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ...

news

ഐഎസ്എൽ; സൂപ്പർ കപ്പിൽ കസറണം ബ്ലാസ്റ്റേഴ്സ്

ആറു ജയം, ഏഴു സമനില, അഞ്ചു തോൽവി– ഐ എസ് എല്ലിലെ നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ...

news

നെയ്‌മര്‍ക്ക് ശ​സ്ത്ര​ക്രി​യ; താരത്തിന് ലോകകപ്പ് നഷ്‌ടമാകുമോ ? - ആരാധകര്‍ നിരാശയില്‍

റ​ഷ്യ​ന്‍ ലോകകപ്പില്‍ ടീമിലെ സൂപ്പര്‍ താരം നെയ്‌മര്‍ കളിക്കുമോ എന്ന ആശങ്കയുമായി ബ്രസീല്‍. ...

news

നെയ്‌മറുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളത്; ശസ്ത്രക്രിയ ഉടനുണ്ടാകും - താരം ബ്രസീലിലേക്ക് മടങ്ങുന്നു

ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ ശസ്ത്രക്രിയ. ...

Widgets Magazine