ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്: സൈന പുറത്ത്

 ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് , സൈന നെഹ്‌വാള്‍ ,
ദുബായ്| jibin| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (19:09 IST)
ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. 55 മിനിറ്റ് നീണ്ടുനിന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ തായ്‌പേയിയുടെ തായ് സു യിംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരം തോല്‍വി സമ്മാനിച്ചത്. സ്‌കോര്‍ 21-11, 13-21, 9-21.

13-21, 9-21. ആദ്യസെറ്റ് അനായാസം ജയിച്ച സൈന ഫൈനലില്‍ പ്രവേശിക്കുമെന്ന് തോന്നിച്ചെങ്കിലും, തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ സമ്മര്‍ദ്ദത്തിലായ സൈനയെ തായ്‌പേയി താരം തളച്ചിടുകയായിരുന്നു. ലോക എട്ടാം നമ്പർ താരം കൊറിയയുടെ ബേയൂൻ ജുവിനെ കീഴടക്കിയാണ് ലോക നാലാം നമ്പർകാരി സൈന സെമിയില്‍ കടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :