ലോ​കബാ​ഡ്മി​ന്റൺ: സിന്ധുവിന് വെങ്കലം

കോപ്പൻഹേഗൻ| jibin| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (15:08 IST)
​ചാ​മ്പ്യൻ​ഷി​പ്പി​ന്റെ സെ​മി​യിൽ ഇന്ത്യയുടെ പിവി സിന്ധുവിന് വെങ്കലം. ഇന്നലെ നടന്ന സെമിഫൈനലിൽ സ്‌പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിനെ കീഴടക്കിയത്.

നേരിട്ടുള്ള സെറ്റുകളിൽ 21-17, 21-15 നായിരുന്നു കരോലിന സിന്ധുവിനെ വീഴ്ത്തിയത്. ഇതോടെ ഇത്തവണയും സിന്ധുവിന് വെങ്കലം കെണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. കഴിഞ്ഞ തവണയും ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു വെങ്കലം നേടിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :