ഓസ്ട്രേലിയൻ ഓപ്പൺ: തകര്‍പ്പന്‍ ജയത്തോടെ വീനസ് വില്യംസ് ഫൈനലിൽ

മെൽബൺ, വ്യാഴം, 26 ജനുവരി 2017 (12:00 IST)

Australian Open Tennis, Venus Williams, മെൽബൺ, വീനസ് വില്യംസ്, ഓസ്ട്രേലിയൻ ഓപ്പണ്‍

വീനസ് വില്യംസ് ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. യുഎസിന്റെ തന്നെ താരം കോകോ വാൻഡെവെഗെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോല്‍പ്പിച്ചാണ് വീനസ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോർ: 6-7, 6-2, 6-3.  
 
പവർ ഗെയിമിന്റെ അമരക്കാരിയായ അമേരിക്കക്കാരി വാൻഡെവെഗെയ്ക്കെതിരെ മികച്ച പോരാട്ടമാണ് മുപ്പത്തിയാറുകാരിയായ വീനസ് നടത്തിയത്. ആദ്യസെറ്റ് ചെറിയ വ്യത്യാസത്തിൽ നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ തകര്‍പ്പന്‍ തിരിച്ചടികളിലൂടെ വീനസ്, അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍, സെമി ലക്ഷ്യമിട്ട് ഫെഡറര്‍

കാനഡയുടെ മിലോസ് റവോനിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ ബാറ്റിസ്റ്റ്യൂട്ട ...

news

ഓസ്ടേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ സഖ്യത്തിന് തോല്‍വി

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ സഖ്യത്തിന് തോല്‍വി. വനിത ഡബിള്‍സിലാണ് ഇന്ത്യന്‍ ...

news

ജര്‍മന്‍ ബുണ്ടസ് ലിഗ: ലെവന്‍ഡോസ്‌കിയുടെ മികവില്‍ ബയേണ്‍ മ്യൂണിക്കിന് ജയം

നാലാം മിനിട്ടില്‍ ഹാബെറെറുടെ ഗോളില്‍ ലീഡ് നേടിയ ഫ്രീബര്‍ഗിനെതിരെ ലെവന്‍ഡോസ്‌കിയുടെ ...

news

നൊവാക് ജോക്കോവിച്ചിന് അടിതെറ്റി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്

ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായി പതിനഞ്ചു മൽസരങ്ങൾ ജയിച്ചതിന്റെ റെക്കോർഡുമായാണ് ...