നദാൽ യുഎസ് ഓപ്പണിനില്ല

   റാഫേൽ നദാൽ , യുഎസ് ഓപ്പണ്‍ , ന്യൂയോർക്ക്
ന്യൂയോർക്ക്| jibin| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (11:04 IST)
യുഎസ് ഓപ്പണില്‍ നിന്ന് നിലവിലെ ജേതാവ് പിന്മാറി. കൈത്തണ്ടയിലെ പരിക്കിനെ തുടർന്നാണ് താന്‍ പിന്മാറുന്നതെന്ന്
ചാമ്പ്യനായ നദാൽ ഫെയ്ബുക്കിലൂടെ അറിയിച്ചു.

പരിക്കു മൂലം കഴിഞ്ഞ മാസം നടന്ന ടൊറണ്ടോ മാസ്റ്റേഴ്സിൽ നിന്നും സിൻസിന്നാറ്റി മാസ്റ്റേഴ്സിൽ നിന്നും ലോക രണ്ടാം നമ്പര്‍താരമായ നദാലിന്
പിൻമാറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :