യുഎസ് ഓപ്പണ്‍: ഫെഡറര്‍ സെമിയില്‍

 യുഎസ് ഓപ്പണ്‍ , റോജര്‍ ഫെഡറര്‍ , ന്യൂയോര്‍ക്ക് , സാനിയ മിര്‍സ
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (13:15 IST)
ഫ്രാന്‍സിന്റെ ഗെയില്‍ മോണ്‍ഫില്‍സിനെ തറപ്പറ്റിച്ച് റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ സെമി ഫെനലില്‍ കടന്നു.
5 സെറ്റ് നീണ്ട പോരാട്ടത്തില്‍ 4-6, 3-6, 6-4, 7-5 എന്ന സ്‌കോറിനാണ് ഫെഡറര്‍ ഫ്രഞ്ച് താരത്തെ തോല്‍പ്പിച്ചത്.

അതെസമയം വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം സെമിയില്‍ തോറ്റ് പുറത്തായി. മിക്‌സഡ് ഡബിള്‍ ഫൈനലില്‍ സാനിയ സഖ്യം ഇന്നിറങ്ങും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :