യുഎസ് ഓപ്പൺ: പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം റഫേല്‍ നദാലിന്

ന്യൂ​യോ​ർ​ക്ക്, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (09:19 IST)

Widgets Magazine
Rafael Nadal ,  US Open Tennis ,  Kevin Anderson ,  റഫേൽ നദാല്‍ ,  കെവിൻ ആൻഡേഴ്സന്‍ , യുഎസ് ഓപ്പൺ

യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ ടെ​ന്നി​സ് കി​രീ​ടം സ്പെയിനിന്റെ റഫേല്‍ നദാലിന്. ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ താരം കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്‌​സ​ണെ ‌നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​യിരുന്നു ന​ദാ​ലി​ന്‍റെ കി​രീ​ട​നേ​ട്ടം. സ്കോർ: 6–4, 6–3, 6–4. 
 
നദാലിന്റെ പതിനാറാം ഗ്രാൻഡ്സ്ലാം കിരീടനേട്ടവും യുഎസ് ഓപ്പണിലെ മൂന്നാം കിരീടവുമാണ് ഇത്. ക​രി​യ​റി​ല്‍ ആ​ദ്യ ഗ്രാ​ന്‍​സ്‌​ലാം ഫൈ​ന​ല്‍ കളിക്കാനിറങ്ങിയ ആ​ന്‍​ഡേ​ഴ്‌​സ​ണെ​തി​രെ ‌തീ​ർ​ത്തും ഏ​ക​പ​ക്ഷീ​യ​മാ​യാ​യിരുന്നു ന​ദാ​ൽ ജ​യി​ച്ചു​ക​യ​റി​യ​ത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

യു എസ് ഓപ്പൺ: വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസ്

യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസിന്. ഫൈനലിൽ ...

news

യുഎസ് ഓപ്പണ്‍: അട്ടിമറി ജയത്തോടെ റാഫേല്‍ നദാല്‍ ഫൈനലില്‍

തകര്‍പ്പന്‍ ജയത്തോടെ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍. റോജര്‍ ഫെഡററെ ...

news

വീ​ന​സ് വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പു​റ​ത്ത്; പരാജയം ഏറ്റുവാങ്ങിയത് സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട്

യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസില്‍ നി​ന്ന് വീ​ന​സ് വി​ല്യം​സ് പു​റ​ത്ത്. സ്വ​ന്തം ...

news

യു.എസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്; നദാലിന് സെമി ബെര്‍ത്ത്

മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെമി കാണാതെ പുറത്ത്. ...

Widgets Magazine