സാനിയ സഖ്യത്തിന് യുഎസ് ഓപ്പൺ

  യുഎസ് ഓപ്പൺ , സാനിയാ മിർസ , ബ്രൂണോ സുവാരേസ്
ന്യൂയോര്‍ക്ക്| jibin| Last Updated: ശനി, 6 സെപ്‌റ്റംബര്‍ 2014 (12:55 IST)
മിക്സഡ് ഡബിൾസ് കിരീടം സാനിയാ മിർസ- ബ്രൂണോ സുവാരേസ് സഖ്യത്തിന്. ഫൈനലിൽ അമേരിക്കയുടെ അബിഗെയിൽ സ്പിയേഴ്സ്-മക്സിക്കോയുടെ സാന്റിയാഗോ ഗോൺസാലസ് സഖ്യത്തെയാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്.

കരിയറില്‍ ആദ്യമായാണ് സാനിയാ മിര്‍സ ഒരു യുഎസ് ഓപ്പണ്‍ കിരീടം നേടിയത്. മഹേഷ് ഭൂപതിക്കൊപ്പം ചേര്‍ന്ന് 2009ലെ ആസ്‌ത്രേലിയന്‍ ഓപ്പണിലും 2012ലെ ഫ്രഞ്ച് ഓപ്പണിലും സാനിയ ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :