മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി

വാഷിങ്ടണ്‍:| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (19:59 IST)
റഷ്യന്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ നിന്ന്
പരിക്ക് മൂലം പിന്മാറി. മൂന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്ന് പിന്‍വാങ്ങുന്നത്. രണ്ടാം സീഡ് മരിയ ഷറാപോവക്ക് പകരം റഷ്യയുടെ ദാരിയ കസാത്കിനയായിരിക്കും ടൂര്‍ണമെന്‍്റില്‍ പങ്കെടുക്കുകയെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടെന്നീസ് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :