യുഎസ് ഓപ്പണ്‍: സാനിയ കാരാബ്ളാക്ക് സഖ്യം മുന്നേറുന്നു

 മിർസ - കാരാബ്ളാക്ക് , യുഎസ് ഓപ്പണ് , ന്യൂയോർക്ക്
ന്യൂയോർക്ക്| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (10:49 IST)
ഇന്ത്യൻ വനിതാ ടെന്നിസ് താരം സാനിയ മിർസ യുഎസ് ഓപ്പണിന്റെ വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും ക്വാർട്ടർ ഫൈനലുകളിലെത്തി വനിതാ ഡബിൾസിൽ സാനിയ മിർസ - കാരാബ്ളാക്ക് സഖ്യം പ്രീക്വാർട്ടറിൽ കരോളിൻ ഗാർഷ്യ - മോണിക്കാ നിക്കോളസ് ക്യു സഖ്യത്തെ 6 - 1, 6 - 2 നാണ് തോല്പിച്ചത്.

ക്വാർട്ടറിൽ യെലനയാങ്കോവിച്ച്. ക്ളാര കൗക്കാലോവ സഖ്യത്തെയാണ് നേരിടേണ്ടത്. മിക്സഡ് ഡബിൾസിൽ സാനിയ - ബ്രൂണോ സുവാരസ് സഖ്യം കേസിൽ ഡെല്ലാക്വ - ജാമീമുറേ സഖ്യത്തെയാണ് തോല്പിച്ചത്. സ്കോർ 6 - 2, 7 - 6.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :