യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്‌സ - ബയേൺ പോരാട്ടം

   യുവേഫ ചാമ്പ്യൻസ് ലീഗ് , ബാഴ്സലോണ , റയൽ മാഡ്രിഡ് , ചാമ്പ്യൻസ് ലീഗ്
ലണ്ടൻ| jibin| Last Modified ശനി, 25 ഏപ്രില്‍ 2015 (10:26 IST)
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമി ഫൈനലിൽ
മുൻ ചാമ്പ്യൻമാരായ കരുത്തരായ ബയേൺ മ്യൂണിക്കിനെ നേരിടും. നിലവിലെ
ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് യുവന്റ്‌സാണ് എതിരാളികൾ. ഇന്നലെയാണ് ടീം നറുക്കെടുപ്പ് നടന്നത്. ജൂൺ ആറിന് ബെർലിനിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :