ഷൂട്ടിംഗ് ലോകകപ്പ്: പ്രദീപിന് വെങ്കലം

 ഷൂട്ടിംഗ് , പ്രദീപ് , ഗ്രനാഡ , സ്റ്റാൻഡേർഡ് പിസ്റ്റൾ
ഗ്രനാഡ| jibin| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (10:22 IST)
സ്പെയ്‌നിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ താരം പ്രദീപിന് വെങ്കലം. ജൂനിയർ വിഭാഗത്തിലെ 25 മീർ ഇനത്തിലാണ് പ്രദീപ് നേട്ടം കൊയ്തത്.

പ്രദീപ് ഉൾപ്പെട്ട ഇന്ത്യൻ ടീം ഓവറാൾപട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോകകപ്പിൽ നേരത്തേ പുരുഷവിഭാഗം 50 മീറ്റർ പിസ്റ്റൾ ഇനത്തിൽ ജിത്തുറായ് വെള്ളി നേടിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :