ഐറിനയെ തകര്‍ത്ത് ഷറപ്പോവ നാലാം റൌണ്ടില്‍

ലണ്‌ടന്‍| Last Updated: ശനി, 4 ജൂലൈ 2015 (10:09 IST)
നാലാം സീഡ്‌ മരിയ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്‌ നാലാം റൌണ്‌ടില്‍ കടന്നു. ഐറിന കമേലിയ ബഗുവിനെ പരാജയപ്പെടുത്തിയാണു ഷറപ്പോവ അവസാന 16ല്‍ ഇടംപിടിച്ചത്‌. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ വിജയം. സ്‌കോര്‍: 6–4, 6–3.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :