സാനിയ - കാരാബ്ളാക്ക് സഖ്യത്തിന് ഡബ്ളിയുടിഎ കിരീടം

  സാനിയ - കാരാബ്ളാക്ക് , ഡബ്ളിയുടിഎ , സിംഗപ്പൂർ
സിംഗപ്പൂർ| jibin| Last Modified ഞായര്‍, 26 ഒക്‌ടോബര്‍ 2014 (16:25 IST)
നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് ഡബ്ളിയു ടിഎ ലോകചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ഡബിൾസ്
മത്സരത്തിൽ ഇന്ത്യയുടെ സാനിയ മിർസ, സിംബാബ്വ്‌വേയുടെ കാരാബ്ളാക്ക് സഖ്യം കിരീടം നേടി. സ്കോർ 6-1, 6-0.

ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ പെങ് ഷുയി- സീ സു വി സഖ്യത്തെയാണ് സാനിയ മിർസ കാരാ ബ്ളാക്ക് സഖ്യം പരാജയപ്പെടുത്തിയത്. ലോകചാമ്പ്യന്‍ഷിപ്പിൽ സാനിയുടെ ആദ്യ കിരീടവും കാരാ ബ്ളാക്കിന്റെ മൂന്നാമത്തെ കിരീട നേട്ടവുമാണ്. അഞ്ചു ലക്ഷം ഡോളറാണ് സമ്മാനത്തുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :