ഓസ്ടേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ സഖ്യത്തിന് തോല്‍വി

മെല്‍ബണ്‍, ഞായര്‍, 22 ജനുവരി 2017 (14:07 IST)

Widgets Magazine

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സാനിയ സഖ്യത്തിന് തോല്‍വി. വനിത ഡബിള്‍സിലാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും ചെക്ക് താരം ബാര്‍ബോറ സ്ട്രിക്കോവയും അടങ്ങുന്ന സഖ്യം പരാജയപ്പെട്ടത്.
 
ജാപ്പനീസ് ജോഡികളായ എം കാറ്റോ, ഇ ഹോസുമി സഖ്യമാണ് ഇവരെ തോല്പിച്ചത്. നിലവിലെ വനിത ഡബിള്‍സ് ജേത്രി ആയിരുന്നു സാനിയ.
 
3-6, 6-2, 2-6 എന്ന സ്കോറിനാണ് ജപ്പാന്‍ ജോഡികള്‍ സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ജര്‍മന്‍ ബുണ്ടസ് ലിഗ: ലെവന്‍ഡോസ്‌കിയുടെ മികവില്‍ ബയേണ്‍ മ്യൂണിക്കിന് ജയം

നാലാം മിനിട്ടില്‍ ഹാബെറെറുടെ ഗോളില്‍ ലീഡ് നേടിയ ഫ്രീബര്‍ഗിനെതിരെ ലെവന്‍ഡോസ്‌കിയുടെ ...

news

നൊവാക് ജോക്കോവിച്ചിന് അടിതെറ്റി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്

ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായി പതിനഞ്ചു മൽസരങ്ങൾ ജയിച്ചതിന്റെ റെക്കോർഡുമായാണ് ...

news

പണമില്ലെന്ന്, രണ്ട് സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സ വിടുന്നു; കോടികള്‍ മെസിയുടെ പോക്കറ്റിലേക്ക്

സൂപ്പര്‍ താരം ലയണല്‍ മെസിയെ ടീമില്‍ നിലനിര്‍ത്താന്‍ രണ്ടു പ്രമുഖ താരങ്ങളെ വിൽക്കാൻ ...

news

ടെന്നീസ് കോര്‍ട്ടിലെ സാനിയയുടെ വസ്‌ത്രധാരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി മുസ്ലീം പണ്ഡിതന്‍!

ഇന്ത്യന്‍ ടെന്നീസ് താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്‌ബ് മാലിക്കിന്റെ ഭാര്യയുമായ ...

Widgets Magazine