സാനിയ - ഹിംഗിസ് സഖ്യത്തിന് വുഹാന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം

വുഹാന്‍| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (11:22 IST)
വുഹാന്‍ ഓപ്പണ്‍ ടെന്നിസ് വനിത ഡബിള്‍സ് കിരീടം സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ റുമാനിയക്കാരായ കമാലിയ ബെഗു - മോണിക്ക നിക്കളസ്കു സഖ്യത്തെയാണ് ഇന്ത്യ - സ്വിസ് സഖ്യം പരാജയപ്പെടുത്തിയത്.

ഇതോടെ ഈ വര്‍ഷം സാനിയ - ഹിംഗിസ് സഖ്യം നേടുന്ന ഏഴാമത്തെ കിരീടമാണിത്. ഇതിനു മുമ്പ് വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍, ഇന്ത്യന്‍ വെയ്‌ല്‍സ്, മയാമി, ചാര്‍ലെസ്‌ടണ്‍, ഗ്വാങ്‌ഷു കിരീടങ്ങളാണ് ഇതിനു മുമ്പ് നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :