ഗാംഗ്ഷു ഓപ്പൺ; സാനിയ - ഹിംഗിസ് സഖ്യം സെമിഫൈനലിൽ

ഗാംഗ്ഷു| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (10:51 IST)
ഇന്തോ സ്വിസ് ജോഡിയായ മിർസ - മാർട്ടിന ഹിംഗിസ് സഖ്യം ഗാംഗ്ഷു ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ വനിതാ ഡബിൾസ് സെമിഫൈനലിൽ കടന്നു.

ക്വാർട്ടറിൽ ജർമ്മൻ -റുമാനിയൻ ജോഡിയായ അന്നലെന ഫ്രൈഡ് സാംമോണിക്ക നിക്കുലെസ്ക്കു സഖ്യത്തെ 6-2, 6-3 നാണ് സാനിയ - ഹിംഗ്സ് ജോഡി തകർത്തത്. നേരത്തെ ഈ സഖ്യം യു‌എസ് ഓപണില്‍ കിരീടം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :