പ​ടി​ക്ക​ൽവച്ച് ക​ല​മു​ട​ഞ്ഞു; ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍‌വി

ഹോങ്കോങ്, ഞായര്‍, 26 നവം‌ബര്‍ 2017 (16:17 IST)

PV Sindhu , Hong Kong Open , ഹോങ്കോങ് സൂപ്പർ സീരിസ് , പി വി സിന്ധു , ബാഡ്മിന്റൻ

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി വി സി​ന്ധു​വി​നു തോ​ൽ​വി. ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലോ​ക ഒ​ന്നാം നമ്പര്‍ താ​യ് സു ​യിം​ഗി​നോട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കായിരുന്നു സി​ന്ധു തോ​ൽ​വി ഏറ്റുവാങ്ങിയത്. സ്കോ​ർ: 21-18, 21-18. 
 
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലിലും താ​യ് സു ​യി​യോ​ടു പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ധി. ഈ ​സീ​സ​ണി​ലും അ​തിനൊരു മാ​റ്റവുമു​ണ്ടാ​യി​ല്ല. ഈ ​സീ​സ​ണി​ലെ സി​ന്ധു​വിന്റെ മൂ​ന്നാം സൂ​പ്പ​ർ സീ​രീ​സ് ഫൈ​ന​ലാ​യി​രു​ന്നു ഇ​ത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

യുവേഫ ചാമ്പ്യൻസ് ലീഗ്: ത്രസിപ്പിക്കുന്ന ജയത്തോടെ റയൽമാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ തകര്‍പ്പന്‍ ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് റയൽമാഡ്രിഡ്. ...

news

അരങ്ങേറ്റം ആഘോഷമാക്കി ബം​ഗ​ളൂ​രു; മുംബൈയെ 2–0ന് തകർത്ത് ഛേത്രി​യു​ടെ നീലപ്പട

ഐഎസ്എല്ലിലെ അരങ്ങേറ്റം ആഘോഷമാക്കി സു​നി​ൽ ഛേത്രി​യു​ടെ ബെംഗളുരു എഫ്സി. മും​ബൈയ്ക്കെതിരെ ...

news

ലൂ​യി​സ് സു​വാ​ര​സി​നു ഡ​ബി​ൾ; സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് ബാ​ഴ്സ

സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ടര്‍ന്ന് ബാ​ഴ്സ​ലോ​ണ. കഴിഞ്ഞദിവസം ന​ട​ന്ന ...

news

നെയ്‌മറുടെ കുറവ് നികത്താന്‍ ഗ്രീസ്മാന്‍ എത്തുമോ ?; വലവിരിച്ച് ബാഴ്‌സലോണ

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മര്‍ ഒഴിച്ചിട്ടു പോയ വിടവ് നികത്താനുള്ള തീവ്രശ്രമവുമായി ...