കോമൺവെൽത്ത് ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി

  ഗ്ളാസ്ഗോ , കോമൺവെൽത്ത് ഗെയിംസ് , ഇന്ത്യ , പ്രകാശ് നഞ്ചപ്പ
ഗ്ളാസ്ഗോ| jibin| Last Modified ശനി, 26 ജൂലൈ 2014 (17:22 IST)
കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പ്രകാശ് നഞ്ചപ്പയാണ് മെഡൽ നേടിയത്.

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനൊന്നായി. ഇന്ത്യയുടെ അഞ്ചാമത്തെ വെള്ളി മെഡലും ഷൂട്ടിംഗിലെ മൂന്നാമത്തെയും മെഡ‌ലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :